Thursday, March 20, 2008

കൂര്‍ക്കുപ്പേരി

ഇഞ്ചിയുടെ കൂര്‍ക്കുപ്പേരി എന്ന കവിത.

6 comments:

ഗുപ്തന്‍ said...

അങ്ങനെ ഒരു കവിതചൊല്ലാന്‍ ഒരാള്‍ കൂടി ആയി... ഇടക്കൊക്കെ ഒന്നു ശ്വാസം വിടാം..

അതൊഴിച്ചാല്‍ ചൊല്ല് നന്നായിട്ടുണ്ട്.

സുനീഷ് said...

ha ha ha
otta stretchil anallo chollal...:)
nannayittundu...

സാരംഗി said...

വരികളും ചൊല്ലലും കൂര്‍ക്കേപ്പോലെ തന്നെയുണ്ട്.

SunilKumar Elamkulam Muthukurussi said...

കൊതിപ്പിച്ചതിന് മാപ്പില്ല.

നിര്‍ത്തി നിര്‍ത്തി പാടിയാലല്ലേ ഭാവം വരൂ, കുട്ടീ.
സാരംഗിയുടെ കമന്റിന്‌ പിന്തുണ.
-സു-

ഡാലി said...

ഗുപ്താ, സുനീഷേ,കൂര്‍ക്ക എന്നു പറയുമ്പോഴും പാടുമ്പോഴും ശ്വാസം വിടാന്‍ പാടില്ല. :)

സാരംഗി, മൂരാച്ചീ‍ നിന്നെ പിന്നെ കണ്ടോളാം

സുനിലേട്ടാ, :) ഈ ചൊല്ലല്‍ വേറൊരു അരങ്ങിനുള്ള മുന്നൊരുക്കാണ്. താമസിയാതെ വനിതാലോകത്ത പ്രത്യക്ഷപ്പെടും ആ അരങ്ങ്. അതില്‍ നിറുത്തി നിറുത്തി ഭാവത്തിലന്നെ പാടണം.

Siji vyloppilly said...

മേരീസില്‍ വെച്ചു കേള്‍ക്കാന്‍ യോഗമില്ലാഞ്ഞ ആ മധുരശബ്ദം ഇവിടെ കേട്ടപ്പോള്‍ രോമാഞ്ചം.